• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » loknath-behra-to-expand-probe-team-in-koodathayi

കൂടത്തായി അന്വേഷണ സംഘം വിപുലീകരിക്കും: ലോക്‌നാഥ് ബെഹ്‌റ

Kerala19:45 PM October 08, 2019

കൂടത്തായി കൊലപാതക പരമ്പരയിൽ അടുത്ത ദിവസം മുതല്‍ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകളും അന്വേഷണവും ഉണ്ടാകുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി അന്വേഷണ സംഘം വിപുലീകരിക്കും. പ്രദേശത്ത് സമാനമായ രീതിയിലുള്ള മരണങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും

webtech_news18

ഏറ്റവും പുതിയത് LIVE TV