ഹോം » വീഡിയോ » Kerala » long-term-prediction-of-monsoon-rainfall-has-completely-gone-wrong

മണ്‍സൂണ്‍ മഴയുടെ ദീര്‍ഘകാല പ്രവചനം പൂര്‍ണമായി തെറ്റി

Kerala15:26 PM August 15, 2019

അസാധാരണമായ രീതിയില്‍ കുറഞ്ഞ സമയത്ത് കൂടുതല്‍ മഴ പെയ്തതാണ് സംസ്ഥാനത്തെ വീണ്ടുമൊരു ദുരന്തത്തിലേയ്ക്ക് നയിച്ചത്. ഇത്തവണ മണ്‍സൂണ്‍ മഴയുടെ ദീര്‍ഘകാല പ്രവചനം പൂര്‍ണമായി തെറ്റിയിരുന്നു. ആഗോളതലത്തില്‍ വന്ന കാലാവസ്ഥാ വ്യതിയാനം മണ്‍സൂണിനെയും ബാധിച്ചു എന്നാണ് അനുമാനം. വരും വര്‍ഷങ്ങളിലും സാഹചര്യം ആവര്‍ത്തിച്ചേക്കും എന്നാണ് വിദഗ്ധ അഭിപ്രായം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading