ലീഗുമായി ബന്ധപ്പെട്ട വാർത്തകൾ തള്ളാതെ എം കെ മുനീർ. ചർച്ചകൾ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.