സർക്കാരുകൾക്ക് എതിരെ വിമർശനവുമായി മാധവ് ഗാഡ്ഗിൽ. ഗാഡ്ഗിൽ റിപ്പോർട്ട് സർക്കാരുകൾ പൂഴ്ത്തിവച്ചില്ലായിരുന്നു എങ്കിൽ ഇത്ര വലിയ ദുരന്തങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്ന് മാധവ് ഗാഡ്ഗിൽ ന്യൂസ് 18നോട് പറഞ്ഞു.