Home »

News18 Malayalam Videos

» kerala » mahila-congress-pongala-protest-against-toll-collection-in-karode-kazhakootam-bypass-rv

Video| കഴക്കൂട്ടം- കാരോട് ബൈപ്പാസ് ടോൾ പിരിവിനെതിരേ പൊങ്കാലയിട്ട് മഹിളാ കോൺഗ്രസ് പ്രതിഷേധം

Kerala15:35 PM August 28, 2021

കഴക്കൂട്ടം കാരോട് ബൈപ്പാസിലെ ടോൾ പിരിവിനെതിരേ തിരുവല്ലം ടോൾ പ്ലാസയിൽ ഇന്നും പ്രതിഷേധം. സിപിഎം, കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധം. മഹിളാ കോൺഗ്രസ് പൊങ്കാലയിട്ടാണ് പ്രതിഷേധിക്കുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories