തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം രൂക്ഷമാകുന്നു. വീട്ടുകരം അടവ് തുകയിൽ ഉദ്യോഗസ്ഥർ അഴിമതി നടത്തി എന്ന് ആരോപിച്ചുകൊണ്ടാണ് പ്രതിഷേധം നടക്കുന്നത്. ഉദ്യോഗസ്ഥർക്ക് നേരെ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.