കൊടകര കുഴൽപ്പണക്കേസിലെ മുഖ്യ ആസൂത്രകൻ മുഹമ്മദ് അലി അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് കണ്ണൂരിൽ നിന്നാണ് അറസ്റ്റിലായത്.