Home »

News18 Malayalam Videos

» kerala » make-the-country-a-hindu-nation-to-prevent-love-jihad-controversial-speech-by-pc-george-rv

'ലൗ ജിഹാദ് തടയാൻ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കണം'; വിവാദമായി പി.സി. ജോർജിന്റെ പ്രസംഗം

Kerala13:45 PM April 12, 2021

ഇന്ത്യയിൽ ലൗ ജിഹാദില്ലെന്ന സുപ്രീം കോടതി നിരീക്ഷണം തെറ്റാണെന്ന് പി സി ജോർജ്. ലൗ ജിഹാദും തീവ്രവാദവും തടയാൻ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുകയാണ് ഏക വഴിയെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ ഇടത് - വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ആണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories