സംസ്കാരങ്ങളും ഐതിഹ്യങ്ങളും വിളിച്ചോതി ആറ്റുകാൽ ക്ഷേത്രത്തിൽ വടക്കൻ മലബാറിലെ തനത് കലാരൂപമായ തെയ്യം. രക്തചാമുണ്ഡി, പൊട്ടൻ തെയ്യങ്ങളാണ് ക്ഷേത്ര നടയിൽ അരങ്ങേറിയത്.