Home »

News18 Malayalam Videos

» kerala » malappuram-district-administration-demands-more-time-for-demolition-of-unauthorized-check-dam

അനധികൃത തടയണ പൊളിക്കൽ: കൂടുതല്‍ സമയം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ ഭരണകൂടം

Kerala14:53 PM July 02, 2019

പി.വി.അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ അനധികൃത തടയണ പൊളിക്കുന്നത് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസ് കോടതി ഇന്ന് പരിഗണിക്കും. വിവാദ തടയണ പൊളിച്ച് ഇന്നലെ മുതല്‍ വെള്ളം തുറന്നുവിട്ടു തുടങ്ങി

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories