നാളെ ഉത്രാടപ്പാച്ചിൽ. വിപണികളിൽ തിരക്കേറി. ഓണാഘോഷത്തിനായ് പച്ചക്കറിയും പലവ്യഞ്ജനങ്ങളും, വസ്ത്രങ്ങളും എല്ലാം വാങ്ങാനുള്ള തിരക്കിലാണ് മലയാളികള്‍. ഇന്നും നാളെയുമാണ് ഏറ്റവും അധികം വില്പന പ്രതീക്ഷിക്കുന്നത്