Africaയിൽ നിന്നും Americaയിലേക്ക് പോയ ചരക്ക് കപ്പലിൽ നിന്ന് യുവാവിനെ കാണാതായി. Kottayam കുറിച്ചി സ്വദേശിയായ ജസ്റ്റിൻ കുരുവിളയെയാണ് കാണാതായത്. യുവാവിനെ കണ്ടെത്താൻ വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു