ഹോം » വീഡിയോ » Kerala » man-burn-to-died-after-car-catches-fire-while-driving-new-ar

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഡ്രൈവറിന് ദാരുണാന്ത്യം

Kerala14:00 PM December 02, 2019

കൊടുങ്ങല്ലൂര്‍ ചന്തപ്പുര - കോട്ടപ്പുറം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഡ്രൈവർ വെന്തുമരിച്ചു. തുരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. കാറിനുള്ളിൽ നിന്ന് പെട്രോൾ കുപ്പി പോലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading