ഹോം » വീഡിയോ » Kerala » man-found-dead-in-idukki-marayoor-as

മറയൂർ പഞ്ചായത്തംഗത്തിന്റെ പിതാവ് കൊല്ലപ്പെട്ട നിലയിൽ

Kerala12:51 PM February 24, 2020

മറയൂർ പഞ്ചായത്ത് അംഗം ഉഷാ തമ്പിദുരയുടെ പിതാവ് മാരിയപ്പനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇടുക്കി മറയൂരിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്... ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ട്..

News18 Malayalam

ഏറ്റവും പുതിയത് LIVE TV