വർക്കല എസ്ആർ മെഡിക്കൽ കോളജിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന വിദ്യാർത്ഥികൾക്ക് നേരെ പ്രതികാര നടപടിയുമായി മാനേജ്മെന്റ്. ആറ് വിദ്യാർത്ഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി