ആറു പതിറ്റാണ്ട് മുൻപുള്ള Cinema Poster കാണണം എന്നുണ്ടെങ്കിൽ പത്തനംത്തിട്ട സ്വദേശി മനുവിന്റെ വീട്ടിലേക്ക് ഒന്ന് പോയാൽ മതി. സിനിമകളുടെയും പാട്ടുകളുടെയും അതുമായി ബന്ധപ്പെട്ട വാർത്തകളുടേയുമെല്ലാം അമൂല്യ ശേഖരമാണ് മനുവിന്റെ കൈവശമുള്ളത്.