Home »

News18 Malayalam Videos

» kerala » many-farmland-in-kannur-is-now-owned-by-quarry-mafia

കണ്ണൂരിൽ കൃഷിഭൂമി ഉൾപ്പെടെ കയ്യേറി ക്വാറി മാഫിയകൾ

Kerala18:55 PM September 16, 2019

കണ്ണൂരിൽ കുടിയേറ്റ കര്‍ഷകര്‍ പൊന്ന് വിളയിച്ച പല കൃഷി ഭൂമികളും ഇന്ന് ക്വാറി മാഫിയകളുടെ വിളനിലമാണ്‌. നിയമ സംവിധാനങ്ങളെ മുഴുവന്‍ വെല്ലുവിളിച്ചാണ് അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ക്വാറി മാഫിയ പ്രവര്‍ത്തിക്കുന്നത്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories