Kozhikode Chakkittapara പഞ്ചായത്ത് പ്രസിഡന്റിനെതിരെ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ. Muthukad മേഖലയിലെ ഖനന നീക്കത്തിനെതിരെയും Pinarayi Vijayan സർക്കാരിനെതിരെയും ആണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ഇതിനുമുന്പും മാവോയിസ്റ് ഭീഷണി ഉണ്ടായതിനാൽ Chakkittapara പഞ്ചായത്ത് പ്രസിഡന്റ് തണ്ടർ ബോൾട്ട് സുരക്ഷയിലാണ്.