• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » maradu-flat-govt-submits-report-to-supreme-court1-rv

മരട് ഫ്ലാറ്റ് പൊളിക്കൽ: റിപ്പോർട്ട് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു

Kerala15:56 PM November 22, 2019

മരട് ഫ്ലാറ്റ് പൊളിക്കൽ നടപടിയുടെ പുരോഗതി റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചു. ഉടമകളുടെ പുനപരിശോധന ഹർജി തുറന്ന കോടതിയിൽ കേൾക്കാമെന്ന് സുപ്രിം കോടതി വ്യക്താക്കി. നഷ്ടപരിഹാരം നൽകാൻ വസ്തുവകകൾ വിൽക്കണമെങ്കിൽ നിർമ്മാതാക്കൾക്ക് സമിതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV