തലസ്ഥാന നഗര പൈതൃകത്തിന്റെ ഭാഗമായ മാസ്കറ്റ് ഹോട്ടല്‍ നൂറിന്റെ നിറവില്‍. നൂറാം വാര്‍ഷികത്തില്‍ ഹോട്ടലിന് പഞ്ചനക്ഷത്ര പദവിയും ലഭിച്ചു