ഹോം » വീഡിയോ » Kerala » massive-landslide-near-edakkal-cave-in-wayanad

വയനാട് എടക്കൽ ഗുഹയുടെ സമീപത്ത് വൻ മണ്ണിടിച്ചിൽ

Kerala11:54 AM August 20, 2019

അമ്പലവയൽ നെന്‍മേനി പ‍ഞ്ചായത്തുകളുടെ അതിർത്തിയിലാണ് എടയ്ക്കല്‍ഗുഹയുള്‍പ്പെടുന്ന അമ്പുകുത്തി മലനിരകൾ ഉള്ളത്. ആഗസ്റ്റ് 8 നുണ്ടായ കനത്ത മഴയിൽ ഈ പ്രദേശത്ത് വ്യാപകനാശനഷ്ടമാണ് ഉണ്ടായത്.മണ്ണിടിച്ചിലിനു കാരണമായ ഹോംസ്‌റ്റേ പൊളിച്ച് നീക്കാൻ പഞ്ചായത്ത് ഉത്തരവ് നൽകി.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading