വ്യാപാര സഥാപനത്തിന് മുന്നിൽ കൊടിനാട്ടി സംയുക്ത തൊഴിലാളി യൂണിയന്റെ സമരം. കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന Ceeke Materials എന്ന സ്ഥാപനത്തിന്റെ മുന്നിലാണ് സമരം. ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും ചരക്ക് എടുക്കാൻ വരുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്ന് കട ഉടമ പറയുന്നു