Home »

News18 Malayalam Videos

» kerala » mb-rajesh-says-anyone-who-is-in-any-position-has-a-politics-in-what-they-say-jj

ഏത് പദവിയിലിരിക്കുന്ന ആൾക്കും അവർ പറയുന്നതിൽ ഒരു രാഷ്ട്രീയമുണ്ട്: എം ബി രാജേഷ്

Kerala13:26 PM May 26, 2021

നിയമസഭയിലെ കന്നി ഊഴത്തിൽ തന്നെ സ്പീക്കർ പദവിയാണ് എം ബി രാജേഷിനെ തേടിയെത്തിയിരിക്കുന്നത്. എന്നാൽ താൻ രാഷ്ട്രീയം പറയുമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആദ്യദിനം തന്നെ പ്രതിപക്ഷം ആക്ഷേപമായി ഉന്നയിച്ചു. തന്റെ വരുംകാല രാഷ്ട്രീയവും പ്രവർത്തനവും തെരഞ്ഞെടുപ്പ് വിജയവും തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സ്പീക്കർ മനസ് തുറക്കുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories