Silver Line പദ്ധതി ഉപേക്ഷിക്കണം എന്ന് താൻ കൈകൂപ്പി അപേക്ഷിക്കുന്നു എന്ന് പരിസ്ഥിതി പ്രവർത്തക Medha Patkar. Pinarayi Vijayanനെ എളുപ്പത്തിൽ സമീപിക്കാൻ കഴിയില്ലെന്നും Oommen Chandy ആയിരുന്നു എങ്കിൽ ചർച്ച നടത്താമായിരുന്നുവെന്നും അവര്‍ പറഞ്ഞു