തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂട് അറിഞ്ഞുകൊണ്ടുള്ള മെട്രോ സൈക്കിളിന്റെ ഇന്നത്തെ യാത്ര തിരക്കേറിയ കൊച്ചി നഗരത്തിലൂടെ അതിവേഗം അനായാസം എത്തിപ്പെടാൻ കഴിയുന്ന ഒരിടത്തിലൂടെയാണ്. ആ വഴിയാണ് നമ്മുടെ സ്വന്തം Kochi Metro.