Home »

News18 Malayalam Videos

» kerala » mhm-ashraf-a-cpm-member-from-kochi-corporation-has-resigned-from-the-party-jj

VIDEO | കൊച്ചി കോർപ്പറേഷനിലെ സിപിഎം അംഗം എം എച്ച് എം അഷ്റഫ് പാർട്ടിയിൽ നിന്ന് രാജിവച്ചു

Kerala19:22 PM January 23, 2021

സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ തുടർന്ന് കൊച്ചി സി പി എം നഗരസഭ കൗൺസിലർ എം എച് എം അഷ്‌റഫ് പാർട്ടി വിട്ടു. പ്രതിപക്ഷത്തിനൊപ്പം സഹകരിച്ച് പ്രവർത്തിക്കുമെന്ന് അഷ്‌റഫ് വ്യക്തമാക്കി. ആറാം ഡിവിഷൻ കൗൺസിലർ ആണ് അഷ്‌റഫ്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories