വിപണനം വലിയ തോതിൽ കുറഞ്ഞതും, മറ്റ് സംസ്ഥാനങ്ങളിൽ എത്തിച്ച് പാൽപ്പൊടി ആക്കാൻ കഴിയാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു