കോഴിത്തീറ്റയുമായി വന്ന മിനി ലോറി മറിഞ്ഞ് അപകടം. മുക്കം നോർത്ത് കാരശ്ശേരി മഡാംപുറം വളവിലാണ് ഇന്ന് രാവിലെ എട്ടര മണിയോടുകൂടിയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നുപേരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു