ആഴക്കടൽ മത്സ്യബന്ധന കരാർ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. എന്ത് നുണയും വിളിച്ചുപറയാൻ ഉളുപ്പില്ലാത്ത തരത്തിലേക്ക് പ്രതിപക്ഷനേതാവ് പോയി എന്നും അദ്ദേഹം പിന്നീട് അത് തിരുത്തും എന്ന് വിശ്വാസം ഉണ്ടെന്നും മന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധി കൊല്ലത്ത് വരുന്നതിനോടനുമ്പന്ധിച്ച് തീരദേശ വാസികളെ നുണപറഞ്ഞ് ഇളക്കിവിടാനുള്ള അജണ്ടയുടെ റിഹേഴ്സൽ ആണ് പ്രതിപക്ഷനേതാവ് നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
News18 Malayalam
Share Video

Featured videos
up next
മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നെന്ന് കെ സുരേന്ദ്രൻ
ചോദിച്ച സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ പി എ മജീദ്
തൊടുപുഴയിലെ ഈ പെട്രോൾ പമ്പിൽ പെട്രോളിനും ഡീസലിനും ഒരു രൂപ വിലക്കുറവ്