പിഎസ്സി ഉദ്യോഗാർത്ഥികളുമായി മന്ത്രി എ.കെ ബാലൻ ചർച്ച തുടങ്ങി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ്, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാര്‍ത്ഥികളുമായാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടെങ്കിലും ആദ്യമായാണ് ഒരു മന്ത്രി നേരിട്ട് ഉദ്യോഗാർത്ഥികളുമായി ചര്‍ച്ച നടത്തുന്നത്.