Home »

News18 Malayalam Videos

» kerala » minister-ak-balan-s-response-to-m-v-govindan-rv

Video| വൈരുദ്ധ്യാത്മക ഭൗതീകവാദം കമ്മ്യൂണിസ്റ്റുകാർ മുറുകെ പിടിക്കണമെന്ന് മന്ത്രി എ കെ ബാലൻ

Kerala13:05 PM February 14, 2021

വൈരുദ്ധ്യാത്മക ഭൗതീകവാദവുമായി ബന്ധപ്പെട്ട എം വി ഗോവിന്ദന്റെ വാദങ്ങൾക്ക് മറുപടിയുമായി മന്ത്രി എ കെ ബാലൻ. വൈരുദ്ധ്യാത്മക ഭൗതീകവാദം തെളിമയുള്ള ഒരു പ്രത്യയശാസ്ത്രം ആണ്, അതിനെ കമ്യൂണിസ്റ്റുകാർ മുറുകെ പിടിക്കണമെന്നും മന്ത്രി പറഞ്ഞു. എസ് എഫ് ഐ സംഘടിപ്പിച്ച സ്‌മൃതിസാഗരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories