• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV
ഹോം » വീഡിയോ » Kerala » minister-ak-balans-arguments-proven-wrong-in-kirtads-recruitment-controversy

കിര്‍ത്താഡ്സ് നിയമന വിവാദം: മന്ത്രി എ കെ ബാലന്റെ വാദങ്ങൾ തെറ്റെന്ന് രേഖ

Kerala04:05 PM IST Feb 12, 2019

അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് സ്ഥിര നിയമനം നല്‍കിയ സംഭവത്തിൽ മന്ത്രി എ.കെ ബാലന്‍ നിരത്തിയ വാദങ്ങള്‍ തെറ്റെന്നു രേഖകള്‍. പ്രത്യേക ചട്ടം അനുസരിച്ച് നിയമപ്രകാരമാണ് കിര്‍ത്താഡ്‌സില്‍ നാലുപേരെ നിയമിച്ചത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.... എന്നാല്‍ മണിഭൂഷൺ അടക്കമുള്ള നാല് പേർക്കും സ്‌പെഷ്യൽ റൂളിൽ പറയുന്ന യോഗ്യതയില്ലെന്നു രേഖകളിൽ നിന്ന് വ്യക്തമാകുന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV