അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് സൂചന നൽകി മന്ത്രി ജി സുധാകരൻ. കായംകുളത്തെ പാർട്ടി പ്രവർത്തകർ കാലുവാരികൾ ആണെന്നും, അതിനാൽ ആണ് അമ്പലപ്പുഴയിൽ മത്സരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുട്ടേൽ പാലത്തിന്റെ ഉദ്ഘാടന പോസ്റ്ററിൽ എംഎൽഎ യു പ്രതിഭയെ ഒഴിവാക്കിയത് വിവരമില്ലാത്തവർ ആണെന്നും മന്ത്രി പറഞ്ഞു.
News18 Malayalam
Share Video

Featured videos
up next
മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നെന്ന് കെ സുരേന്ദ്രൻ
ചോദിച്ച സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ പി എ മജീദ്
തൊടുപുഴയിലെ ഈ പെട്രോൾ പമ്പിൽ പെട്രോളിനും ഡീസലിനും ഒരു രൂപ വിലക്കുറവ്