ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ല പാർട്ടിയിൽ സ്ഥാനമാനങ്ങൾ കൊടുക്കുന്നതെന്നും പാർട്ടിയിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാനകൾ കൊടുക്കുന്നതെന്നും മന്ത്രി K Radhakrishnan മാധ്യമങ്ങളോട് പറഞ്ഞു.