സമസ്ത മുഖവാരികയിൽ ലീഗിനെ വിമർശിച്ച് മന്ത്രി കെ ടി ജലീൽ. എസ്കെഎസ്എസ്എഫ് മുഖപത്രമായ സത്യധാരയിലാണ് ലേഖനം. വെൽഫയർ പാർട്ടി ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള ചവിട്ടുപടിയാണെന്ന് ലേഖനത്തിൽ വിമർശിക്കുന്നു.