മന്ത്രി KT ജലീന്റെ ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രേഖകൾ. നിയമനയോഗ്യതയിൽ ഇളവ് വരുത്താനുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു.