Home »

News18 Malayalam Videos

» kerala » minister-mm-mani-s-response-on-sabarimala-issue-rv

Video| 'സ്ത്രീകളോട് വിവേചനം കാണിക്കണമെന്ന് ദൈവം പറയുമെന്ന് കരുതുന്നില്ല'

Kerala12:11 PM February 20, 2021

സ്ത്രീകളോട് വിവേചനം കാണിക്കണമെന്ന് ഒരു ദൈവവും പറയുമെന്ന് താൻ കരുതുന്നില്ലെന്ന് മന്ത്രി എം എം മണി. ശബരിമല വിഷയം സുപ്രീം കോടതി പരിഗണനയിൽ ഇരിക്കുകയാണെന്നും, അതിൽ നിയമം കൊണ്ടുവരണമെന്ന് പറയുന്ന യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories