ദുഃഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളിലെ പ്രത്യേക പ്രാർത്ഥനയിലും കുരിശിന്റെ വഴിയിലും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്.