Home »

News18 Malayalam Videos

» kerala » minister-roshy-augustine-came-to-the-rescue-of-a-man-who-fell-from-a-bicycle-on-the-road-rv

റോഡിൽ സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ് കിടന്നയാൾക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ

Kerala22:53 PM September 20, 2021

റോഡിൽ സൈക്കിളിൽ നിന്ന് വീണ് അപകടത്തിൽപ്പെട്ട് കിടന്നയാൾക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ. കൊല്ലം ബൈപ്പാസിലെ കുരീപ്പുഴ പാലത്തിൽ വീണ് കിടന്ന തുളസീധരൻ എന്ന വ്യക്തിക്കാണ് മന്ത്രി രക്ഷകനായത്. നാട്ടുകാർ കൈകാട്ടിയിട്ടും വാഹനങ്ങൾ ഒന്നും നിർത്തിയിരുന്നില്ല. ഒടുവിൽ മന്ത്രി എത്തി നേരിട്ട് ഇടപെട്ടാണ് തുളസീധരനെ ആശുപത്രിയിൽ എത്തിച്ചത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories