ബിഡിജെഎസിനായി വാതിൽ തുറന്നിട്ട് എൽഡിഎഫ്. ഇടതുമുന്നണിയിലേക്ക് ബിഡിജെഎസ് വരുന്നതിനെ ആരും എതിർക്കില്ലെന്ന് മന്ത്രി ജി സുധാകരൻ