ഹോം » വീഡിയോ » Kerala » mm-mani-inaugurating-tyre-shop-video-rv

VIDEO| 'പുതിയ കാറുകളൊക്കെ പറ്റീരാണ്'; ടയർ കട ഉദ്ഘാടനം ചെയ്ത് മന്ത്രി മണി

Kerala12:57 PM November 04, 2019

ടയറുകള്‍ മാറ്റി വിവാദത്തിലായ മന്ത്രി എം എം മണി ഒരു ടയര്‍ കടതന്നെ ഉദ്ഘാടനം ചെയ്യാനെത്തിയാല്‍ എന്തുപറയും? സ്വന്തം വണ്ടിയുടെ ടയറിന്റെ കുഴപ്പങ്ങള്‍ കണ്ടെത്താന്‍ സ്‌കാനിങ് നടത്തിയ മന്ത്രി ഒരു കാര്യം തെളിച്ചു പറഞ്ഞു. പുതിയ കാറുകളൊക്കെ പറ്റീരാണ്. നാടുനീളെ ടയറ് കടകള്‍ പൊട്ടിമുളയ്ക്കട്ടെയെന്നാണ് ട്രോളർമാരെ മുന്നിൽക്കണ്ടുള്ള മന്ത്രിയുടെ ആശംസ.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading