Home » News18 Malayalam Videos » kerala » Video| 'ഇ ശ്രീധരൻ BJPക്കാരനായതിൽ പിന്നെ സൽപ്പേര് മുഴുവനും പോയി' : എം എം മണി

News18 Malayalam Videos

Video| 'ഇ ശ്രീധരൻ BJPക്കാരനായതിൽ പിന്നെ സൽപ്പേര് മുഴുവനും പോയി' : എം എം മണി

Kerala17:36 PM March 18, 2022

E Sreedharan BJPക്കാരനായതിൽ പിന്നെ സൽപ്പേര് മുഴുവനും പോയി എന്ന് M M Mani. Kochi Metro പൈലിങ്ങിൽ പിശക് പറ്റിയിട്ടുണ്ട് എന്നും പഠനം നടത്തണം എന്നും E Sreedharan പറഞ്ഞു. കൂടാതെ പത്തടിപ്പാലത്തെ പൈലിംഗ് പാറനിരപ്പിൽ എത്താത്തത് മൂലമാണ് പാലം ചെരിഞ്ഞതിന് കാരണം എന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories