Home »

News18 Malayalam Videos

» kerala » mohammad-faisal-mp-says-kerala-should-unite-with-lakshadweep-residents-rv

ലക്ഷദ്വീപ് നിവാസികൾക്കൊപ്പം കേരളം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഹമ്മദ് ഫൈസൽ എംപി

Kerala13:41 PM May 26, 2021

ദ്വീപ് നിവാസികൾക്കൊപ്പം കേരളം ഒന്നിച്ച് അണിനിരക്കണമെന്ന് ലക്ഷദ്വീപ് എംപി പി മുഹമ്മദ് ഫൈസൽ. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പരിഷ്കാരങ്ങൾ ജനങ്ങൾക്കെതിരാണെന്നും ഇതിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories