പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മില്‍ ഭിന്നത തുടരുന്നതിനിടെ UDF സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് എം.എല്‍.എ. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിയ്ക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന്