Home » News18 Malayalam Videos » kerala » കെ എം ബഷീര്‍ കൊല്ലപ്പെടാനിടയായ വാഹനാപകടം; ശ്രീറാമിനെതിരെ കൂടുതൽ തെളിവുകൾ

കെ എം ബഷീര്‍ കൊല്ലപ്പെടാനിടയായ വാഹനാപകടം; ശ്രീറാമിനെതിരെ കൂടുതൽ തെളിവുകൾ

Kerala22:10 PM August 22, 2019

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെടാനിടയായ വാഹനാപകടത്തില്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്നതിന് കൂടുതല്‍ തെളിവുകള്‍. ഡ്രൈവര്‍ സീറ്റിലുള്ള സീറ്റ് ബെല്‍റ്റിലെ വിരലടയാളങ്ങള്‍ ശ്രീറാമിന്റേത് ആണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories