ഹോം » വീഡിയോ » Kerala » most-of-the-places-in-wayanad-that-was-affected-during-flood-are-no-longer-habitable

വയനാട്ടില്‍ ഉരുള്‍പൊട്ടൽ ഉണ്ടായ സ്ഥലങ്ങളില്‍ ഭൂരിഭാഗവും ഇനി വാസയോഗ്യമല്ല എന്ന് റിപ്പോര്‍ട്

Kerala17:19 PM September 04, 2019

വയനാട്ടില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ 170 സ്ഥലങ്ങളില്‍ ഭൂരിഭാഗവും ഇനി വാസയോഗ്യമല്ല എന്ന് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്... മഴക്കെടുതിയില്‍ ജില്ലയിലാകെ 600 ഏക്കര്‍ ഭൂമി ഒലിച്ചുപോയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading