ബഗ്ഗി കാർ സ്വന്തമായി നിർമ്മിച്ച് പതിനാലുകാരൻ മുഹമ്മദ് ഷാനിദ്. കാർ നിർമ്മാണത്തിന് നാല്പതിനായിരം രൂപയാണ് ചിലവായതെന്ന് ഷാനിദ് പറയുന്നു