ഓണക്കാലത്ത് വ്യത്യസ്തമായ പായസ രുചികളിൽ മുളയരിപ്പായസവും... കോഴിക്കോട് കുടുംബശ്രീ ഓണം മാര്‍ക്കറ്റില്‍ മുളയരി പായസത്തിനാണ് ആവശ്യക്കാരേറെ