'കൂടത്തായി കൊലപാതകത്തിലെ പൊലീസിന്റെ കണ്ടെത്തലുകൾ രണ്ടുമാസം മുമ്പുള്ളതാണ്. ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബോംബുപൊട്ടിക്കൽ. ഇതിനു പിന്നിൽ ചില ബുദ്ധികേന്ദ്രങ്ങളുണ്ട്'. മുല്ലപ്പള്ളിയുടെ കൂടത്തായി തിയറി കേട്ടു നോക്കൂ