Home » News18 Malayalam Videos » kerala » VIDEO | 'മുഖ്യമന്ത്രി മലർന്ന് കിടന്ന് തുപ്പുന്നു': രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

'മുഖ്യമന്ത്രി മലർന്ന് കിടന്ന് തുപ്പുന്നു': രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

Kerala14:04 PM March 09, 2021

എൽ ഡി എഫും ബി ജെ പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന് ആരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. എന്തു കൊണ്ടാണ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories